രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലഗേജ് ചെക്ക് ചെയ്യാന്‍ AI. പുനെയുള്‍പ്പടെ എട്ട് എയര്‍പോര്‍ട്ടുകളില്‍ Baggage AI ട്രയല്‍ സിസ്റ്റം സജ്ജീകരിച്ചു. മുംബൈ ആസ്ഥാനമായ Dimensionless Technologies ആണ് പ്രൊഡക്ട് ഡെവലപ്പ് ചെയ്തത്. Startup India നടത്തിയ ഇന്നോവേറ്റീവ് ഫോര്‍ എയര്‍പോര്‍ട്ട്‌സ് പ്രോഗ്രാം വഴിയാണ് സ്റ്റാര്‍ട്ടപ്പിനെ തിരഞ്ഞെടുത്തത്. Ramphal, Nanonsiff, Inxee എന്നീ സ്റ്റാര്‍ട്ടപ്പുകളേയും തിരഞ്ഞെടുത്തിട്ടുണ്ട്.