കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ. ചെന്നൈ മുതല്‍ പോര്‍ട്ട് ബ്ലെയര്‍ വരെ 2250 കിലോമീറ്റര്‍ നീളത്തിലാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നത്. സാറ്റ്ലൈറ്റ് ലിങ്കുകളില്‍ ഡിലേ വരുന്ന പ്രശ്നത്തിന് പരിഹാരം. 400 Gbps വേഗതയാണ് ഒപ്റ്റിക്കല്‍ ഫൈബര്‍ നല്‍കുക. 1224 കോടി മുതല്‍ മുടക്കില്‍ ജപ്പാനിലെ NEC Technologies ആണ് പ്രൊജക്ട് നടപ്പാക്കുന്നത്. ദ്വീപുകളെ കണക്ട് ചെയ്യുന്ന പദ്ധതി വഴി ടെലികോം കമ്പനികള്‍ക്ക് സര്‍വീസ് വ്യാപിപ്പിക്കാനും അവസരം.
കടലിനടിയിലൂടെയുള്ള ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ഇന്ത്യ
Related Posts
Add A Comment