രാജ്യത്തെ 20 കോടി ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടിക്ക് ടോക്ക്. കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ് എക്സ്പാന്‍ഡ് ചെയ്യാന്‍ നീക്കം. വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ മതവിഭാഗങ്ങള്‍ക്കോ എതിരായ കണ്ടന്റ് നീക്കം ചെയ്യും. 13 വയസിന് താഴെയുള്ള യൂസേഴ്സിന്റെ അക്കൗണ്ട് നീക്കം ചെയ്യും. യൂസേഴ്സിനെ മിസ് ലീഡ് ചെയ്യുന്ന എല്ലാ വീഡിയോയും ഒഴിവാക്കും. തീവ്രവാദം ഉള്‍പ്പടെയുള്ള കണ്ടന്റുകള്‍ വന്നാല്‍ കര്‍ശന നടപടി.
2019ല്‍ ഏറ്റവുമധികം കണ്ടന്റ് റിമൂവല്‍ റിക്വസ്റ്റ് വന്നത് ഇന്ത്യയില്‍ നിന്ന്. 2019 ജനുവരി മുതല്‍ ജൂണ്‍ വരെ 143 അക്കൗണ്ടുകളില്‍ നിന്നും 107 റിക്വസ്റ്റുകളെത്തി. 9 അക്കൗണ്ടുകളില്‍ നിന്നായി 11 ഗവണ്മെന്റ് റിക്വസ്റ്റുകളും ലഭിച്ചിട്ടുണ്ട്. മൈനര്‍ സേഫ്റ്റി മുതല്‍ ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ടുള്ള അപഡേഷന് വരെ ഗൈഡ്ലൈനിലുണ്ട്.