ഇന്ത്യയിലെ 54 സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത് Microsoft. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് Microsoft തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്നും Rapidor ഉള്‍പ്പടെ 13 സ്റ്റാര്‍ട്ടപ്പുകള്‍ പട്ടികയിലുണ്ട്. AI & ML, IoT ടെക്നോളജി എന്നിവ ഫോക്കസ് ചെയ്യുന്ന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ കമ്പനികള്‍ക്ക് അവസരം. ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ 54 സ്റ്റാര്‍ട്ടപ്പുകളെ മെന്റര്‍ഷിപ്പ് പ്രോഗ്രാമിനായി തിരഞ്ഞെടുത്ത് Microsoft
Related Posts
Add A Comment