4K വീഡിയോ സ്ട്രീമിങ്ങടക്കം നല്‍കി ഗൂഗിള്‍ ക്രോമിനോട് മത്സരിക്കാന്‍ Microsoft Edge. എല്ലാ പ്ലാറ്റ്ഫോമിലും പ്രവര്‍ത്തിക്കുന്ന ക്രോമിയം ബേസ്ഡ് ബ്രൗസറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ എഡ്ജ് ബ്രൗസറിനേക്കാള്‍ രണ്ടിരട്ടി വേഗത തരുമെന്നും Microsoft. macOS, iOS,Android, Windows 10, 8.1, 8, Windows 7 എന്നീ പ്ലാറ്റ്ഫോമുകളില്‍ Microsoft Edge ബ്രൗസര്‍ പ്രവര്‍ത്തിക്കും. അപ്‌ഡേറ്റഡ് പ്രൈവസി ടൂളുകള്‍ മുതല്‍ 4K വീഡിയോ സ്ട്രീമിങ്ങ് വരെ ലഭിക്കുന്നതാണ് Edge എന്നും Microsoft.

Share.

Comments are closed.

Exit mobile version