AI, ക്ലൗഡ് മേഖലയ്ക്ക് കരുത്തേകാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘AIRAWAT’. രാജ്യത്തെ AI, ക്ലൗഡ് മേഖലയിലെ R&D പ്രോസസിന് നേതൃത്വം നല്‍കുകയാണ് ലക്ഷ്യം. National Strategy for Artificial Intelligence (NSAI) വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരമാണ് ‘AIRAWAT’ന് രൂപം നല്‍കുന്നത്. കമ്പ്യൂട്ടിങ്ങ് റിസോഴ്സസ് ആക്സസിന് ചാലഞ്ചിങ്ങാകുന്ന കാര്യങ്ങള്‍ പരിഹരിക്കുന്നതാണ് നീക്കം. നീതി ആയോഗാണ് ‘AIRAWAT’ പ്രൊജക്ടിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടത്.

Share.

Comments are closed.

Exit mobile version