സിംഗപ്പൂര്‍ എയര്ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്റോസ്പെയ്സ് സ്റ്റാര്‍ട്ടപ്പുകള്‍. എയ്റോസ്പെയ്സ്, സിവില്‍ ഏവിയേഷന്‍, എയര്‍ സര്‍വീസ് എന്നിവയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പിച്ചിങ്ങിലും പങ്കെടുക്കും. ഫെബ്രുവരി 11 മുതല്‍ 16 വരെ നടക്കുന്ന സിംഗപ്പൂര്‍ എയര്‍ഷോയില്‍ 65 ടോപ്പ് എയ്റോസ്പെയ്സ് & ഡിഫന്‍സ് കമ്പനികള്‍ പങ്കെടുക്കും. വിവിധ ഡൊമെയ്നുകളില്‍ പ്രസന്റേഷന് നടത്താന്‍ 10 രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് എത്തുന്നത്. ഷോയ്ക്ക് പിന്നാലെ 300 ഏവിയേഷന്‍ എക്സ്പര്‍ട്ടുകള്‍ നടത്തുന്ന സിംഗപ്പൂര്‍ എയര്ഷോ ഏവിയേഷന്‍ ലീഡര്‍ സമ്മിറ്റും നടക്കും.
സിംഗപ്പൂര്‍ എയര്ഷോ 2020ല്‍ മിന്നിത്തിളങ്ങാന്‍ ഇന്ത്യന്‍ എയ്റോസ്പെയ്സ് സ്റ്റാര്‍ട്ടപ്പുകള്‍
Related Posts
Add A Comment