PhonePe യൂസര്‍ക്ക് ഇനി കച്ചവടക്കാര്‍ ‘എടിഎം’ സര്‍വീസ് നല്‍കും. PhonePe മര്‍ച്ചന്റ് നെറ്റ് വര്‍ക്ക് വഴിയാണ് UPI ബേസ്ഡ് ക്യാഷ് വിത്ത്ഡ്രോവല്‍ സാധ്യമാവുക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലെ 75000 സ്റ്റോറുകളുമായി ധാരണയായി. ആപ്പ് വഴി മര്‍ച്ചന്റിന്റെ അക്കൗണ്ടിലേക്ക് യൂസര്‍ക്ക് പണമയയ്ച്ച് പിന്നീട് ലിക്വിഡ് ക്യാഷായി പിന്‍വലിക്കാം. യൂസേഴ്‌സിന് 1000 രൂപയാണ് ഡെയ്ലി പിന്‍വലിക്കാനുള്ള ലിമിറ്റ്.

Share.

Comments are closed.

Exit mobile version