ഇന്ത്യന്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് മാര്‍ക്കറ്റ് 2025ല്‍ 58,550 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Dentsu Aegis Network പുറത്ത് വിട്ട ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് ഇന്‍ ഇന്ത്യ 2020 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ല്‍ ഡിജിറ്റല്‍ അഡ്വര്റ്റൈസ്മെന്റ് മാര്‍ക്കറ്റ് 17,377 കോടിയിലെത്തുമെന്നും സൂചന. നിലവില്‍ 13683 കോടി രൂപയുടെ മാര്‍ക്കറ്റാണിത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക്ക് ടോക്ക്, സ്നാപ് ചാറ്റ് എന്നിവയിലൂടെയാണ് ഭൂരിഭാഗം പരസ്യവും ജനങ്ങളിലെത്തുന്നത്.
ഇന്ത്യന്‍ ഡിജിറ്റല്‍ അഡ്വര്‍റ്റൈസിങ്ങ് മാര്‍ക്കറ്റ് 58,550 കോടി രൂപയിലെത്തുമെന്ന് റിപ്പോര്‍ട്ട്
Related Posts
Add A Comment