നാലു വര്‍ഷത്തിനുള്ളില്‍ റെയില്‍ ഗതാഗതം പൂര്‍ണമായും വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേയെ സീറോ എമിഷന്‍ നെറ്റ് വര്‍ക്ക് ആക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയായാല്‍ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ റെയില്‍വേ നെറ്റ് വര്‍ക്കാകും ഇന്ത്യയുടേത്. നിലവിലുള്ള ഡീസല്‍ ലോക്കോമോട്ടീവുകള്‍ പൂര്‍ണമായും മാറ്റും. ഇന്ത്യാ-ബ്രസീല്‍ ബിസിനസ് ഫോറത്തിലാണ് പിയൂഷ് ഗോയല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
Related Posts
Add A Comment