2020 കേന്ദ്ര ബജറ്റില്‍ FICCI (കേരള സ്റ്റേറ്റ് കൗണ്‍സില്‍) അനാലിസിസ് സംഘടിപ്പിക്കും. Dr Rudra Sensarma, Dr V.K. Vijayakumar, Sreejith Kuniyil, Deepak L.Aswani എന്നിവര്‍ മുഖ്യപ്രഭാഷകരാകും. ഫെബ്രുവരി 4ന് വൈകുന്നേരം ആറിന് കൊച്ചി എംജി റോഡിലെ Hotel Avenuet Regentലാണ് പരിപാടി. KMCC, ICCI എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. വിശദവിവരങ്ങള്‍ക്ക് : kesc@ficci.com / 0484-4058041 / 42, 09746903888.