മികച്ച സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് 15 ലക്ഷം വരെ ഫണ്ടിങ്ങ് സപ്പോര്‍ട്ടുമായി എംഎസ്എംഇ മന്ത്രാലയം. മാലിന്യനിര്‍മ്മാജനം ഉള്‍പ്പടെയുള്ളവയ്ക്കുള്ള സൊലുഷ്യന്‍സാണ് പ്രോഗ്രാമിലൂടെ തേടുന്നത്. സ്കീം വഴി അംഗീകാരം കിട്ടുന്ന ഇന്‍ക്യുബേറ്റേഴ്സിനും എംഎസ്എംഇ സപ്പോര്‍ട്ട് കിട്ടും. ഫെബ്രുവരി 20ന് മുന്‍പ് അപേക്ഷകള്‍ അയയ്ക്കാം. വാട്ടര്‍ റീസൈക്ലിങ്ങ് ടെക്നോളജി മുതല്‍ ബയോ ഫ്യുവല്‍ യൂസേജില്‍ വരെ സ്റ്റാര്‍ട്ടപ്പ് ഐഡിയകള്‍ ക്ഷണിക്കുന്നുണ്ട്.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 15 ലക്ഷം വരെ ഫണ്ടിങ്ങ് സപ്പോര്‍ട്ട് നല്കുന്ന മത്സരവുമായി MSME മന്ത്രാലയം
Related Posts
Add A Comment