Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി

4 June 2026

കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം

4 June 2026

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » e-skimming മൂലം പണം നഷ്ടമാകാം: ഇവയറിയൂ
Trending

e-skimming മൂലം പണം നഷ്ടമാകാം: ഇവയറിയൂ

News DeskBy News Desk6 February 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഓണ്‍ലൈന്‍ പണമിടപാടിന് വെല്ലുവിളിയാകുകയാണ് e-skimming എന്ന സൈബര്‍ ക്രൈം. ഓണ്‍ലൈന്‍ ഷോപ്പിങ്ങ് വെബ്സൈറ്റുകളുടെ ചെക്ക്ഔട്ട് പേജില്‍ നുഴഞ്ഞു കയറുന്ന പ്രോസസാണിത്. ഇത്തരത്തില്‍ ഹാക്കര്‍മാര്‍ ഓണ്‍ലൈനായി പണം അപഹരിക്കുന്നുണ്ട്. പേജുകള്‍ മാല്‍വെയര്‍ ഇന്‍ഫെക്ടഡാക്കുന്നത് വഴി വ്യക്തിപരമായ വിവരങ്ങളും ചോര്‍ത്തും. ചെറു കമ്പനികളുടെ വെബ്സൈറ്റുകളില്‍ e-skimming വര്‍ധിക്കുകയാണെന്ന് FBI Report വന്നിരുന്നു.

Macy’s, Puma,Ticketmaster എന്നീ കമ്പനികള്‍ e-skimming അറ്റാക്കിനിരയായെന്ന് റിപ്പോര്‍ട്ട്. ഡെബിറ്റ് കാര്‍ഡിനേക്കാള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമാണ് സുരക്ഷിതമെന്ന് വിദഗ്ധര്‍. ട്രാന്‍സാക്ഷന്‍സിനായി വര്‍ച്വല്‍ ക്രെഡിറ്റ് കാര്‍ഡ് ബാങ്കുകളില്‍ നിന്നും നേടുക. പതിവില്ലാത്ത ട്രാന്‍സാക്ഷനുകള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ സ്റ്റേറ്റ്മെന്റ് ചെക്ക് ചെയ്യുക.
https സര്‍ട്ടിഫിക്കേഷനുള്ള വെബ്സൈറ്റ് വഴിയാണ് പേയ്മെന്റ് നടത്തുന്നതെന്ന് ഉറപ്പാക്കുക.

Android ATM Card banking credit card cyber crime debit card digital payment e banking e skimming FBI Fintech India Macy's Malware MOST VIEWED Online Payment Platform online shopping Puma Smartphone technology Ticketmaster
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി
  • കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • നാലാമത് എസ്-400 മിസൈൽ സ്ക്വാഡ്രൻ എത്തിത്തുടങ്ങി
  • കേരളം സാമ്പത്തിക കൂപ്പുകുത്തലിൽ: ധവളപത്രം
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil