ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ ചവിട്ടിയുണ്ടാകുന്ന അപകടം ഒഴിവാക്കാന്‍ ടെക്നോളജിയുമായി Toyota. ബിഗ് ഡാറ്റാ യൂസ് ചെയ്യുന്ന എമര്‍ജന്‍സി സേഫ്റ്റി സിസ്റ്റമാണ് Toyota അവതരിപ്പിക്കുന്നത്. ഇനി ഇറങ്ങുന്ന കാറുകളില്‍ ആക്സിലറേഷന്‍ സപ്രഷന്‍ ഫങ്ങ്ഷന്‍ കമ്പനി സെറ്റ് ചെയ്യും. ജപ്പാനില്‍ കാറപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

Share.

Comments are closed.

Exit mobile version