വ്യാജ വാര്‍ത്ത തടയാന്‍ പുത്തന്‍ ടെക്നിക്കുമായി Twitter. ‘manipulated media’ എന്ന ലേബലിലൂടെ യൂസേഴ്സിന് മുന്നറിയിപ്പ് നല്‍കും. ഇത്തരം പോസ്റ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിന് മുന്‍പോ ലൈക്ക് ചെയ്യുന്നതിന് മുന്‍പോ ലേബല്‍ ഡിസ്പ്ലേ ചെയ്യും.
സംശയകരങ്ങളായ ട്വീറ്റുകളുടെ വിസിബിലിറ്റി കുറയ്ക്കുമെന്നും ട്വിറ്റര്‍. പുത്തന്‍ ഫീച്ചര്‍ ആഡ് ചെയ്യും മുന്‍പ് യൂസേഴ്സ്, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍, അക്കാഡമിക്ക് വിദഗ്ധര്‍ എന്നിവരില്‍ നിന്നും ട്വിറ്റര്‍ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു.