ഒരു ലക്ഷം വനിതകള്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി ട്രെയിനിങ്ങ് നല്കാന് Facebook. ‘We Think Digital’ പ്രോഗ്രാം വഴി 7 സംസ്ഥാനങ്ങളിലെ വനിതകള്‍ക്ക് ട്രെയിനിങ്ങ് ലഭ്യമാക്കും. National Commission for Women (NCW) & Cyber Peace Foundation എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം. പ്രൈവസി, സേഫ്റ്റി, മിസ് ഇന്‍ഫര്‍മേഷന്‍ എന്നീ വിഷയങ്ങളിലാണ് പ്രോഗ്രാം ഫോക്കസ് ചെയ്യുന്നത്. യുപി, അസ്സം, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലാണ് ട്രെയിനിങ്ങ് നടക്കുന്നത്.
ഒരു ലക്ഷം വനിതകള്‍ക്ക് ഡിജിറ്റല്‍ ലിറ്ററസി ട്രെയിനിങ്ങ് നല്കാന് Facebook
Related Posts
Add A Comment