സ്മാര്‍ട്ട് വെയറബിള്‍ മാര്‍ക്കറ്റ് പിടിക്കാന്‍ Titan. ‘Titan Connected X’ 1.2 ഇഞ്ച് ഫുള്‍ കളര്‍ ടച്ച് ഡിസ്പ്ലേ വാച്ച് ലോഞ്ച് ചെയ്തു. ആക്ടിവിറ്റി ട്രാക്കിങ്ങ്, ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്ങ്, ക്യാമറ കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളുള്ള വാച്ചാണിത്. വെയറബിള്‍ IoT ഫേമായ CoveIoTയില്‍ 5 മില്യണ്‍ ഡോളര്‍ Titan അടുത്തിടെ നിക്ഷേപിച്ചിരുന്നു. കണക്ടഡ് ഇക്കോസിസ്റ്റം ഡെവലപ്പ് ചെയ്യുന്നതിലാണ് കമ്പനി ഇപ്പോള്‍ ഫോക്കസ് ചെയ്യുന്നത്.

Share.

Comments are closed.

Exit mobile version