AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ചത് 99,000 കോടിയുടെ നിക്ഷേപം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സമ്മിറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2025നകം AI സെഗ്മെന്റ് 100 ബില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നും റിപ്പോര്‍ട്ട്. 600 ഫണ്ടിങ്ങ് ഇവന്റുകളില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം AI സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇത്രയധികം ഫണ്ടിങ്ങ് ലഭിച്ചത്. കൃഷി, സ്മാര്‍ട്ട് സിറ്റി, സ്കില്ലിങ്ങ്, സ്വച്ഛ് ഭാരത്, ആരോഗ്യം, ഗവേണന്‍സ് എന്നീ മേഖളകളില്‍ AI മാറ്റം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍.
Related Posts
Add A Comment