ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്സിനെ ഫോക്കസ് ചെയ്ത് യുഎസിലെ GitHub. കമ്പനിയുടെ ആക്ടീവ് ഡെവലപ്പേഴ്‌സ് സ്‌ട്രെങ്ങ്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന്  GitHub. ഇന്ത്യയിലേക്ക് ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുമെന്ന് GitHub CEO Erica Brescia. 100 മില്യണ്‍ പ്രോജക്ടുകളിലായി 40 മില്യണ്‍ ഡവലപ്പേഴ്‌സിനെ ഏകോപിപ്പിക്കും.  രാജ്യത്തെ സ്റ്റുഡന്റ്‌സിനായി ഹാക്കത്തോണ്‍ ഗ്രാന്റ് പ്രോഗ്രാമും GitHub ഒരുക്കുന്നുണ്ട്.

Share.

Comments are closed.

Exit mobile version