കാലാവസ്ഥാ വ്യതിയാനത്തിന് പരിഹാരം കാണാന്‍ 1000 കോടി ഡോളര്‍ ഫണ്ടുമായി ആമസോണ്‍ ഫൗണ്ടര്‍.  ബെസോസ് എര്‍ത്ത് ഫണ്ട് വഴിയാണ് പ്രൊജക്ടിനായി പണം നല്‍കുന്നത്.  ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍, എന്‍ജിഒ എന്നിവയ്ക്കെല്ലാം ഫണ്ട് സപ്പോര്‍ട്ട് ലഭിക്കും.  ഭൂമി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കാലാവസ്ഥ വ്യതിയാനമാണെന്ന് ജെഫ് ബെസോസിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്.  ഡെലിവറി ആവശ്യത്തിനായി 100,000 ഇലക്ട്രിക്ക് വാഹനങ്ങള്‍ Amazon പര്‍ച്ചേസ് ചെയ്യും.

Share.

Comments are closed.

Exit mobile version