IoT, AI എന്നിവ റെയില്‍വേയിലും വരും: റെയില്‍ടെല്‍ ചീഫ് Puneet Chawla. റെയില്‍വേ വികസനത്തിനുള്ള പ്ലാനിങ്ങിലാണ് NITI Aayog. രാജ്യത്ത് പ്രതിദിനം 14 ലക്ഷം യാത്രക്കാരാണ് റെയില്‍വേ സര്‍വീസിനെ ആശ്രയിക്കുന്നത്. വീഡിയോ വോള്‍, വൈഫൈ, സിസിടിവി, ഇ-ഓഫീസ്, കമ്പ്യൂട്ടര്‍ ബേസ്ഡ് സിഗ്‌നലിങ്ങ് എന്നിവ വ്യാപകമാക്കാനുള്ള നീക്കത്തിലാണ് Railtel. 72.42 % ടിക്കറ്റുകളും ഓണ്‍ലൈനിലൂടെയാണ് ബുക്കിങ്ങ് നടക്കുന്നത്. സ്വകാര്യ നിക്ഷേപത്തിന് സാധ്യതയുള്ള 50 ഓളം റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിനുള്ള പ്ലാനിങ്ങാണ് NITI Aayog നടത്തുന്നത്.