ബിഎംഡബ്ല്യു കമ്പനിയുടെ പുത്തന്‍ സ്പോര്‍ട്ട്സ് കാര്‍ ഇന്ത്യയില്‍.  ബിഎംഡബ്ല്യു 5 സീരീസിലെ 530i sport ആണ് കമ്പനി ലോഞ്ച് ചെയ്തത്.  55.4 ലക്ഷമാണ് എക്സ്ഷോറൂം പ്രാരംഭ വില.  ജെസ്റ്റര്‍ കണ്‍ട്രോള്‍ മുതല്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ സീറ്റ് വരെ കാറിന്റെ പ്രത്യേകതകളാണ്.  252 hp, 350 Nm ടോര്‍ക്കുമുള്ള കാറിന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 6.1 സെക്കന്റുകള്‍ മതിയാകും.

Share.

Comments are closed.

Exit mobile version