2023ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് യൂസേഴ്സിന്റെ എണ്ണം 90 കോടിയിലെത്തുമെന്ന് Cisco ആനുവല്‍ ഇന്റര്‍നെറ്റ് റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തിനകം 210 കോടി ഇന്റര്‍നെറ്റ് കണക്ടഡ് ഡിവൈസുകള്‍ ഇന്ത്യയിലുണ്ടാകുമെന്നും നിഗമനം. 69.74 കോടി 4G കണക്ഷനുകള്‍ രാജ്യത്തുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഏഴിരട്ടി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 5G നെറ്റ്വര്‍ക്ക് അഡോപ്ഷന് കാര്യമായ വളര്‍ച്ചയുണ്ടാകില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.