സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യാന്‍ ഫണ്ടുമായി BPCL. പൊട്ടന്‍ഷ്യലുള്ള സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്ത് കമ്പനിയുടെ ടെക്ക് ഘടകങ്ങള്‍ വികസിപ്പിക്കാനും നീക്കം. അങ്കുര്‍ ഇനീഷ്യേറ്റീവിലൂടെ 25 സ്റ്റാര്‍ട്ടപ്പുകളിലായി 25 കോടിയുടെ നിക്ഷേപം BPCL  നടത്തിയിട്ടുണ്ട്.  ലാബ് ഉള്‍പ്പടെയുള്ള ടെസ്റ്റ് ഫെസിലിറ്റികളും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരുക്കും.  ഫണ്ടിങ്ങിന് പുറമേ സ്റ്റാര്‍ട്ടപ്പ് ഗ്രാന്‍ഡ് സ്ലാം ചാലഞ്ചും BPCL അവതരിപ്പിച്ചിരുന്നു.

Share.

Comments are closed.

Exit mobile version