Bitdle എന്ന പേരില്‍ സോഷ്യല്‍ ഡിജിറ്റല്‍ അസിസ്റ്റന്‍സ് പ്ലാറ്റ്ഫോമുമായി കേരളത്തിലെ സംരംഭകര്‍. സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്, സെര്‍ച്ച് എഞ്ചിന്‍, ഡാറ്റാ അനലറ്റിക്സ് എന്നീ ഫീച്ചറുകളുള്ളതാണ് Bitdle. സൗത്ത് ഇന്ത്യയിലേയും യൂറോപ്പിലേയും ഐടി ലാബുകളില്‍ 7 വര്‍ഷം Bitdle ടെസ്റ്റ് ചെയ്തിരുന്നു. ഇന്‍ഡിവിഡുവല്‍സിനും സംരംഭകര്‍ക്കും അനുയോജ്യമായ രീതിയിലാണ് പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ള ആളുകളെയാണ് പ്ലാറ്റ്ഫോം വഴി ഫോക്കസ് ചെയ്യുന്നത്.