Ford ഉടമസ്ഥതയിലുള്ള ഇ-സ്‌കൂട്ടര്‍ കമ്പനി സ്പിന്‍ ജര്‍മ്മനിയില്‍ ലോഞ്ച് ചെയ്യും. ഫ്രാന്‍സില്‍ ഇ-സ്‌കൂട്ടര്‍ പെര്‍മിറ്റ് ലഭിക്കാനുള്ള അപേക്ഷയും നല്‍കും. ബൈക്ക് ഷെയര്‍ സ്റ്റാര്‍ട്ടപ്പായിരുന്ന സ്പിന്നിനെ 2018ല്‍ ഫോര്‍ഡ് ഏറ്റെടുക്കുകയായിരുന്നു. 100 മില്യണ്‍ ഡോളറിനാണ് Ford സ്പിന്‍ കമ്പനിയെ ഏറ്റെടുത്തത്. Bird, Lime, Circ എന്നീ കമ്പനികളുമായി മത്സരത്തിലാണ് Spin.

Share.

Comments are closed.

Exit mobile version