പുതിയ ബിസിനസുകളുടെ വളര്‍ച്ചയ്ക്കായി സൗദി അറേബ്യയുടെ ‘ഇന്‍സ്റ്റന്റ് വിസ’.  സൗദിയിലെ സംരംഭകരെ സപ്പോര്‍ട്ട് ചെയ്യാന്‍ വിസ സഹായകരമെന്ന് തൊഴില്‍ – സാമൂഹ്യക്ഷേമ മന്ത്രി അഹ്മദ് അല്‍ രജ്ഹി. ചെറു സംരംഭകര്‍ക്കായി ‘ഇന്റഗ്രേറ്റഡ് ടൂള്‍സെറ്റും’ സ്വദേശിവത്കരണം സാധ്യമാക്കുന്നതിനുള്ള ഫ്രെയിംവര്‍ക്കും നല്‍കും.

വളര്‍ച്ച നേടിയ സംരംഭങ്ങള്‍ക്ക് എക്സ്പാന്‍ഷന്‍ നടത്തുന്നതിനായി സൗദി നേരത്തെ വിസ സര്‍വീസ് ആരംഭിച്ചിരുന്നു.  സൗദിയിലെ ചെറു സംരംഭകര്‍ക്ക് മികച്ച പിന്തുണ നല്‍കുകയും ഇവയുടെ എണ്ണം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം.

Share.

Comments are closed.

Exit mobile version