സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന L & D വര്‍ക്ക്‌ഷോപ്പുമായി KSUM. മദ്രാസ് ഐഐടി ഫാക്കല്‍ട്ടി മെമ്പറും ഹാര്‍വാര്‍ഡില്‍ അസോസിയേറ്റുമായ Thillai Rajan സെഷനുകള്‍ നയിക്കും. കമ്പനി വാല്യൂവേഷന്‍, ഓഡിറ്റേഴ്സ് റിപ്പോര്‍ട്ട്, സിഎഫ്ഓ ഫംഗ്ഷന്‍സ് എന്നിവയില്‍ സെഷനുകള്‍ നടക്കും. തിരുവനന്തപുരം ടെക്നോപാര്‍ക്കിലുള്ള KSUM ഓഫീസില്‍ മാര്‍ച്ച് 10നാണ് പ്രോഗ്രാം.