ദ്രവീകരിച്ച പ്രകൃതി വാതകം (LNG) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസ് ഇറക്കി Tata Motors. CNG ബസുകളേക്കാള്‍ ഇരട്ടി ഇന്ധനം സ്റ്റോര്‍ ചെയ്യാന്‍ LNG ബസുകള്‍ക്ക് സാധിക്കും.  36 സീറ്റര്‍ എസി മോഡലുകളാണ് കമ്പനി ഡെവലപ്പ് ചെയ്തിരിക്കുന്നത്.  ബസുകളുടെ രണ്ട് യൂണിറ്റ് ഗുജറാത്തിലെ ദാഹെജിലും രണ്ടെണ്ണം കൊച്ചിയിലും ഓപ്പറേറ്റ് ചെയ്യും.  ഓട്ടോ എക്സ്പോ 2020യിലാണ് Tata LNG ബസ് അവതരിപ്പിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version