IRDAIയില്‍ നിന്നും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് ലൈസന്‍സ് നേടി PayTm. ഇന്ത്യയിലെ കസ്റ്റമര്‍ ബേസിന് ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 20 മുന്‍നിര ഇന്‍ഷുറന്‍സ് കമ്പനികളുമായി PayTm സഹകരിക്കും. മര്‍ച്ചെന്റ് പാര്‍ട്ട്ണേഴ്സിനെ പോയിന്റ് ഓഫ് സെയില്‍സ് പേഴ്സണ്‍സാക്കാനുള്ള ട്രെയിനിംഗും PayTm നല്‍കും.

Share.

Comments are closed.

Exit mobile version