3000 വനിതാ എംഎസ്എംഇ സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ e-marketplace പോര്‍ട്ടല്‍ വഴി വിപണി ഊര്‍ജ്ജിതമാക്കാന്‍ അവസരം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ പുതിയ അവസരം ഒരുക്കുന്നത്. 15 സ്വയം സഹായ സംഘങ്ങള്‍ക്ക് ഓണ്‍ലൈന്‍ ലോണ്‍ നല്‍കും.
e-marketplace വഴി 6 കോടി വനിതകള്‍ക്ക് വിപണി സാധ്യമാക്കി നല്‍കുകയാണ് സര്‍ക്കാര്‍. വനിതാ ദിനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു ‘ഇന്‍സ്പയറിംഗ് വുമണിന്’ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കാന്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.