യെസ് ബാങ്കില്‍ 2,450 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ SBI. സിഇഒ, എംഡി, നോണ്‍ എക്സിക്യൂട്ടീവ് ചെയര്മാന്, ഡയറക്ടേഴ്സ് എന്നിവരാണ് യെസ് ബാങ്കിന്റെ ബോര്‍ഡിലുള്ളത്. യെസ് ബാങ്കിന് മേല്‍ RBI അടുത്തിടെ മോറട്ടോറിയം ചുമത്തിയിരുന്നു. ഓരോ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 50,000 രൂപയായി പരിമിതപ്പെടുത്തി. ഇതോടെ എസ്ബിഐയ്ക്ക് യെസ് ബാങ്കില്‍ 49% ഓഹരിയാണ് ലഭിക്കുക.
യെസ് ബാങ്കില്‍ 2,450 കോടി രൂപയുടെ ഓഹരികള്‍ സ്വന്തമാക്കാന്‍ SBI
Related Posts
Add A Comment