ലോക വനിതാ ദിനത്തില്‍ നീതി ആയോഗ് ആദരിച്ചത് വിവിധ മേഖലകളിലെ 15 വനിതകളെ.  നീതി ആയോഗിന്റെ വുമണ്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള അവാര്‍ഡുകള്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സമ്മാനിച്ചു. വനിതാ സംരംഭകരുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ നീതി ആയോഗ് സഹായിക്കുന്നുണ്ടെന്ന് രാജ്നാഥ് സിംഗ്

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വനിതകള്‍ മികച്ച സംഭാവന നല്‍കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി. രാജ്യത്ത് ശ്രദ്ധിക്കപ്പെട്ട 6 വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സിനെ ചടങ്ങില്‍ ആദരിച്ചു.

Share.

Comments are closed.

Exit mobile version