Covid 19 വ്യാപനത്തിന് പിന്നാലെ സെന്‍സെക്സില്‍ ഇടിവ്. വ്യാഴാഴ്ച്ച 8.71% ഇടിഞ്ഞ് 32,587 പോയിന്റില്‍ എത്തി. നിഫ്റ്റിയില്‍ 932 പോയിന്റ് ഇടിവ്. നിക്ഷേപകര്‍ക്ക് ഒറ്റദിവസം കൊണ്ട് 8 ലക്ഷം കോടി രൂപയാണ് നഷ്ടം. Tata Steel, ONGC, SBI, RIL എന്നിവയുടെ ഓഹരി ഇടിഞ്ഞു.

Covid 19 പകര്‍ച്ചവ്യാധിയെന്ന് who ഉറപ്പിച്ചതോടെയാണ് മാര്‍ക്കറ്റ് ഇടിഞ്ഞത്. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ 82 പൈസ ഇടിഞ്ഞു. യൂറോപ്പില്‍ നിന്നടക്കം യാത്രകള്‍ റദ്ദാക്കിയതോടെ ആഗോള തലത്തില്‍ ഓഹരിയില്‍ ഇടിവ്. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെന്‍സെക്‌സ് 34,103ല്‍ എത്തി.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version