കേരള ടൂറിസത്തെ തേടി വീണ്ടും ആഗോള അംഗീകാരം. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷൻ (PATA) 2025 ഗോൾഡ് അവാർഡ് കേരളത്തെ തേടിയെത്തിയിരിക്കുന്നത്.

Kerala Receives PATA Gold Award

‘മോസ്റ്റ് എൻഗേജിംഗ് സോഷ്യൽ മീഡിയ ക്യാംപെയ്ൻ’ വിഭാഗത്തിലാണ് കേരള ടൂറിസത്തിന് പുരസ്കാരം ലഭിച്ചത്. ഏഷ്യ-പസഫിക് മേഖലയിലെ മികച്ച ടൂറിസം നേട്ടങ്ങളെ ആദരിക്കാൻ നൽകുന്ന പുരസ്കാരം കേരളത്തിലെ ഡെസ്റ്റിനേഷനുകളുടെ വൈവിധ്യത്തെക്കുറിച്ച് ഓൺലൈൻ ഉള്ളടക്കത്തിലൂടെ വിനോദസഞ്ചാരികളിൽ എത്തിക്കാനായതിന്റെ ഫലമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അംഗീകാരം കേരളത്തിൻ്റെ ജനകീയ ടൂറിസം കുതിപ്പിന് ഊർജം പകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തായ്‌ലാൻഡിലെ ബാങ്കോക്കിലുള്ള ക്വീൻ സിരികിറ്റ് നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പുരസ്കാരം ഏറ്റുവാങ്ങി. 

Kerala Tourism has won the prestigious Pacific Asia Travel Association (PATA) Gold Award for its engaging social media campaign to attract tourists.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version