കൊറോണ അമേരിക്കയില്‍ വൈഫൈ സര്‍വീസില്‍ ഇളവ്. അമേരിക്കന്‍
ഇന്റര്‍നെറ്റ് & വയര്‍ലെസ് പ്രൊവൈഡേഴ്സാണ് ഇളവ് നല്‍കുന്നത്. Comcast എന്ന കമ്പനി
60 ദിവസത്തേക്ക് ഫ്രീ വൈഫൈ നല്‍കും. വീടുകളിലേക്ക് ഫ്രീ ബ്രോഡ്ബാന്റുമായി
Charter Communications. ഡിജിറ്റല്‍ ലേണിംഗില്‍ സ്കൂളുകള്‍ക്ക് ഡാറ്റാ അലവന്‍സുമായി
T-Mobile.
കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക ലക്ഷ്യം. ആളുകളുടെ സമ്പര്‍ക്കം കുറച്ച്
ഓണ്‍ലൈന്‍ ഇന്ററാക്ഷന് വര്‍ധിപ്പിക്കുകയാണ് യുഎസ്. മിക്ക കമ്പനികളും
ഇന്റര്‍നെറ്റ് യൂസേജിന്റെ ഡാറ്റാ ലിമിറ്റ് വര്‍ദ്ധിപ്പിക്കും.