Covid 19 ടെസ്റ്റ് നടത്താന്‍ പ്രൈവറ്റ് ലാബുകളേയും അനുവദിക്കും, തീരുമാനം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റേത്. 70 ലാബുകളുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. മാര്‍ച്ച് 17 വരെ 126 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചത്.

ആഗോള തലത്തില്‍ 1,83,000 ആളുകളെ ബാധിച്ചു മരണ സംഖ്യ 7177. 79,908 പേര്‍ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. കേരളത്തില്‍ 12740 പേര്‍ നിരീക്ഷണത്തിലാണ്.  കൊറോണ ബാധ ആരംഭിച്ച ചൈനയില്‍ മരണസംഖ്യ 3226 ആണ്

Share.

Comments are closed.

Exit mobile version