ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പായ Khatabookല്‍ നിക്ഷേപിച്ച് എം.എസ് ധോണി. ധോണി Khatabook ബ്രാന്റ് അംബാസിഡറുമാകും. ബംഗലൂരു ആസ്ഥാനമായ Khatabookന് 2 കോടിയിലധികം മര്‍ച്ചെന്റ് രജിസ്ട്രേഷനുണ്ട്. നേപ്പാള്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ Khatabookന് സാന്നിധ്യമുണ്ട്.

Sequoia Surge നിക്ഷേപം നടത്തിയ സ്റ്റാര്‍ട്ടപ്പാണ് Khatabook. രാജ്യത്തെ 5000 നഗരങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ Khatabook App ഉപയോഗിക്കുന്നു. കഴിഞ്ഞ വര്‍ഷം 3.7 ലക്ഷം കോടിയുടെ ട്രാന്‍സാക്ഷനാണ് Khatabookന് ലഭിച്ചത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version