ഫേസ്ബുക്ക് യൂസേഴ്‌സിന് ഇനി കണ്ണിന് അധികം ആയാസമെടുക്കേണ്ടി വരില്ല. ഡാര്‍ക്ക് മോഡ് ഫീച്ചര്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് ഫേസ്ബുക്ക്. ആദ്യ ഘട്ടത്തില്‍ ഡെസ്‌ക്ക്‌ടോപ്പ് യൂസേഴ്‌സിനാകും ഫീച്ചര്‍ ലഭിക്കുക. ആകര്‍ഷകമായ ഡിസൈനിലാണ് ഫേസ്ബുക്ക് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കുന്നത്. സെറ്റിംഗ്‌സില്‍ see new facebook ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ഡാര്‍ക്ക് മോഡിലേക്ക് മാറാം. അതേ ഓപ്ഷന്‍ ഉപയോഗിച്ച് തന്നെ പഴയ മോഡിലേക്ക് മാറാം. ടെക്ക് ഘടകങ്ങളില്‍ പുത്തന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്.

Share.

Comments are closed.

Exit mobile version