കൊറോണ: വ്യാജ സന്ദേശങ്ങളെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വാട്‌സാപ്പ് ചാറ്റ്‌ബോട്ട്
കേന്ദ്ര ആരോഗ്യ -കുടുംബ ക്ഷേമ മന്ത്രാലയമാണ് MyGov Corona Helpdesk എന്ന വാട്ടസാപ്പ് സേവനം ആരംഭിച്ചിരിക്കുന്നത്
കൊറോണ സംബന്ധിച്ച പ്രധാന സംശയങ്ങള്‍ക്ക് ഇതുവഴി കൃത്യമായ ഉത്തരങ്ങള്‍ ലഭിക്കും
9013151515 എന്ന നമ്പരില്‍ വാട്‌സാപ്പ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടാം
011-23978046 &1075 എന്നീ ടോള്‍ ഫ്രീ നമ്പറുകളിലും ncov2019@gov.in എന്ന മെയില്‍ വഴിയും വിവരങ്ങള്‍ ലഭ്യമാക്കുന്നുണ്ട്
വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് google, facebook എന്നിവരുമായി ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍