കോവിഡ് 19 : പ്രതിരോധത്തിനായി Hydroxy-chloroquine ശുപാര്‍ശ ചെയ്ത് ICMR
ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ രോഗികളെ പരിചരിക്കുന്നവര്‍ക്ക് എന്നിവര്‍ക്കായി ഉപയോഗിക്കാമെന്ന് ICMR
Hydroxy-chloroquine കൊറോണ വൈറസുകളെ പ്രതിരോധിക്കുമെന്ന് ലാബ് പഠനങ്ങളിലുണ്ടെന്നും റിപ്പോര്‍ട്ട്
വിദഗ്ധ നിര്‍ദ്ദേശമനുസരിച്ച് മാത്രമാണ് Hydroxy-chloroquine ഉപയോഗം സാധ്യമാവുക
രോഗികളുമായി അടുത്ത് ഇടപഴകുന്നവര്ക്കല്ലാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധ്യമല്ല
കൊറോണ വ്യാപനം ശക്തമാകുന്നതിനാല്‍ ലിമിറ്റഡായി യൂസ് ചെയ്യുന്നതിന് DCGI അപ്രൂവല്‍