FY18-19 ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി June 30 വരെ നീട്ടി

ആദായ നികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ പലിശ 12 % നിന്ന് 9 % ആയി കുറച്ചു

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേണ്‍ സമയപരിധിയും ജൂണ്‍ 30 ആക്കി

ജിഎസ്ടി-5 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് പിഴയില്ല

ബോര്‍ഡ് മീറ്റിംഗിനുള്ള സമയപരിധിയില്‍ അടുത്ത രണ്ട് ക്വാര്‍ട്ടറില്‍ 60 ദിവസത്തെ ഇളവ്

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി ജൂണ്‍ 30 ലേക്ക് നീട്ടി
മാര്‍ച്ച് 31 ആയിരുന്നു നേരത്തെ ഇത്

കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന് സാമ്പത്തിക പാക്കേജ് ഉടന്‍

Share.

Comments are closed.

Exit mobile version