ATM കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്ജ് ഈടാക്കില്ല

ഏത് ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് പണമെടുത്താലും എക്സ്ട്രാ ചാര്‍ജ്ജ് നല്‍കേണ്ട

അടുത്ത മൂന്ന് മാസക്കാലത്തേക്കാണ് ATM ഇളവ്

ബാങ്ക് ഇടപാടുകളുടെ ചാര്‍ജ്ജും കുറയ്ക്കും- ധനമന്ത്രി

ബാങ്ക് അക്കൗണ്ടില്‍ മിനിമം ചാര്‍ജ്ജ് വേണമെന്ന നിബന്ധനയും ഉണ്ടാകില്ല

കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമാണിത്

Share.

Comments are closed.

Exit mobile version