Flipkart സർവ്വീസുകൾ സസ്പെന്റ് ചെയ്തു

21 ദിവസത്തെ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി

സർവ്വീസ് ഉടൻ പുനരാരംഭിക്കുമെന്നും Flipkart വെബ്സൈറ്റിലെ മെസേജ്

ഇകൊമേഴ്സ് കമ്പനികൾ ലോജിസ്റ്റിക്സിൽ പ്രതിസന്ധി നേരിടുന്നുണ്ട്

Amazon, Snapdeal, BigBasket, Grofers എന്നിവരും ഡെലിവറിയിൽ പ്രതിസന്ധി നേരിടുന്നു

അസാധാരണമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുകയാണെന്നും Flipkart

എല്ലാവരും വീട്ടിലിരിക്കേണ്ട സമയം ഞങ്ങളും രാജ്യത്തിനൊപ്പം എന്നും Flipkart

 

Share.

Comments are closed.

Exit mobile version