കോവിഡ് 19ന് എതിരെ സൊല്യൂഷന്‍സുമായി സ്റ്റാര്‍ട്ടപ്പുകള്‍
ട്രാക്കിംഗ് ആപ്പ് മുതല്‍ തെര്‍മല്‍ ക്യാമറ വരെ വികസിപ്പിച്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍
രോഗികളെ ലൈവായി ട്രാക്ക് ചെയ്യാനും, ക്വാറന്റൈനില്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാനും Quarantine app
vokal കോ ഫൗണ്ടര്‍ Mayank Bidawatka, udyam.org കോഫൗണ്ടര്‍ Mekin Maheshwari എന്നിവരാണ് ആപ്പിന് പിന്നില്‍
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് സെല്‍ഫ് റിപ്പോര്‍ട്ടിംഗ് നടത്താം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു പോലെ ആക്സസ് ചെയ്യാന്‍ സാധിക്കും
37 ഡിഗ്രി സെല്‍ഷ്യസില്‍ അധികം ടെമ്പറേച്ചര്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് നല്കാന് തെര്‍മല്‍ ക്യാമറ
ഗുരുഗ്രാമിലെ ai സ്റ്റാര്‍ട്ടപ്പ് Staqu ആണ് തെര്‍മല്‍ ക്യാമറ വികസിപ്പിച്ചത്