Covid 19 : ലോണുകളിലും ഇഎംഐകളിലും മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച്  RBl

Covid 19 : ലോണുകളിലും ഇഎംഐകളിലും മൂന്ന് മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ച് RBl

രാജ്യത്തെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാകും

മോറട്ടോറിയം സംബന്ധിച്ച നടപടികളില്‍ ബാങ്കുകള്‍ക്കും തീരുമാനമെടുക്കാം

റിപ്പോ നിരക്ക് 4.4 പോയിന്റും റിവേഴ്‌സ് റീപ്പോ നിരക്ക് 4 പോയിന്റും കുറച്ചിരുന്നു

ഒരു ലക്ഷം കോടി രൂപ മാര്‍ക്കറ്റില്‍ എത്തിക്കാനുള്ള റിലീഫ് ഓപ്പറേഷന്‍ RBl നടത്തും

ക്യാഷ് റിവേഴ്‌സ് അനുപാതം 100 ബേസ് പോയിട്ട് കുറച്ച് മൂന്ന് ശതമാനം ആക്കി

Share.

Comments are closed.

Exit mobile version