കോവിഡ് 19: നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹം പിഴയീടാക്കുമെന്ന് UAE

കോവിഡ് 19: നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50,000 ദിര്‍ഹം പിഴയീടാക്കുമെന്ന് UAE

നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും

മൂന്നു തവണ ലംഘനം നടത്തുന്നവര്‍ ശക്തമായ വിചാരണ നേരിടേണ്ടി വരുമെന്നും UAE ക്യാബിനറ്റ്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ സ്റ്റെര്‍ലൈസേഷന്‍ ശക്തമാക്കിയിരിക്കുകയാണ്

പൊതു ഗതാഗത സംവിധാനങ്ങളിലും റോഡുകളിലുമാണ് സ്റ്റെര്‍ലൈസേഷന്‍ നടക്കുന്നത്

ഭക്ഷണത്തിനും മരുന്നിനുമല്ലാതെ ആളുകള്‍ പുറത്തിറങ്ങരുതെന്ന് UAE സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ട്

Share.

Comments are closed.

Exit mobile version