കോവിഡ്: 19 AWS Diagnostic Development Inititative ലോഞ്ച് ചെയ്ത് ആമസോണ്‍

വേഗതയേറിയ കോവിഡ് 19 ടെസ്റ്റിംഗിനായി AWS Diagnostic Development Inititative ലോഞ്ച് ചെയ്ത് ആമസോണ്‍

ഇനീഷ്യേറ്റീവിനായി 20 മില്യണ്‍ ഡോളറാണ് ആമസോണ്‍ വെബ് സര്‍വീസ് വഴി സമാഹരിച്ചത്

പോയിന്റ് ഓഫ് കെയര്‍ ഡയഗ്നോസ്റ്റിക്‌സ് ഡെലവപ്പ് ചെയ്യാന്‍ ഫണ്ട് ഉപയോഗിക്കും

ആഗോള തലത്തിലുള്ള ഓര്‍ഗനൈസേഷനുകള്‍ക്കും ഇനീഷ്യേറ്റീവിന്റെ ഭാഗമാകാം

സ്റ്റാര്‍ട്ടപ്പുകളും ഗവേഷണ കേന്ദ്രങ്ങളും അടക്കം 35 പാര്‍ട്ടിസിപ്പന്റ്‌സ് ആയിക്കഴിഞ്ഞു

പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന രോഗങ്ങള്‍ നിര്‍ണിയിക്കുന്നതിന് ഇനീഷ്യേറ്റീവ് സഹായകരമാകും

Share.

Comments are closed.

Exit mobile version