കോവിഡ് 19: സ്റ്റാര്‍ട്ടപ്പുകളുടെ ഭാരം കുറയ്ക്കണമെന്ന് കേന്ദ്രത്തോട്  NASSCOM

സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി ലഘൂകരിക്കണമെന്ന് NASSCOM

കേന്ദ്ര സര്‍ക്കാരിനോടാണ് NASSCOM അഭ്യർത്ഥിച്ചിരിക്കുന്നത്

covid 19 വ്യാപനത്തിന് പിന്നാലെ സ്റ്റാര്‍ട്ടപ്പുകള്‍ പ്രതിസന്ധിയിലാണ്

ക്യാഷ് ഫ്‌ളോ, ടാക്‌സേഷന്‍, ക്രെഡിറ്റ് മെക്കാനിസം എന്നിവയിലുള്‍പ്പടെ ആശങ്കയുണ്ടെന്ന് NASSCOM

ലോക്ക് ഡൗണിന് പിന്നാലെ മിക്ക സ്റ്റാര്‍ട്ടപ്പുകളുടേയും പ്രൊജക്ടുകൾ ഡിലേ ആയി

സര്‍ക്കാര്‍ നടത്തുന്ന വര്‍ക്ക് സ്‌പെയ്‌സുകളില്‍ വാടക സബ്‌സിഡി നല്‍കണമെന്ന് NASSCOM

ലോക്ക് ഡൗണ്‍ പിന്‍വലിച്ച് നാലാഴ്ച്ച ഒരു പേയ്‌മെന്റിനും ഡെഡ്‌ലൈന്‍ പാടില്ല

ബാങ്കുകളില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് ഉള്‍പ്പടെയുള്ള സപ്പോര്‍ട്ട് വേണം

ജിഎസ്ടി ടാക്‌സില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ക്യാപിറ്റല്‍ ഫണ്ടിംഗ്/ ലോണ്‍ നല്‍കണം

എസ്എംഇകള്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാക്കുക

ലോണ്‍ തിരിച്ചടവ് സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തണം

പ്രൊക്യുയര്‍മെന്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത സോഫ്റ്റ് വെയറുകള്‍ വ്യാപിപ്പിക്കണം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version