covid 19: ഒരു രൂപയ്ക്ക് ഹാന്റ് സാനിട്ടൈസേഴ്‌സുമായി fmcg കമ്പനി CavinKare

covid 19: ഒരു രൂപയ്ക്ക് ഹാന്റ് സാനിട്ടൈസേഴ്‌സുമായി fmcg കമ്പനി CavinKare

2ml പാക്കറ്റാണ് കമ്പനി കിരാനാ സ്റ്റോറുകള്‍ വഴി വില്‍ക്കുന്നത്

CavinKare CHIK കാറ്റഗറിയിലാണ് പ്രൊഡക്ട് വരുന്നത്

Nyle, Raaga എന്നീ കാറ്റഗറികളിലും പ്രൊഡക്ട് ഇറക്കും

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനുഫാക്ചറിംഗ് പഴ്‌സണല്‍ കെയര്‍ ബ്രാന്റാണ് cavincare

കമ്പനിയുടെ പുതുച്ചേരിയിലെ യൂണിറ്റിലാണ് പ്രൊഡക്ട് നിര്‍മ്മിക്കുന്നത്

മുംബൈ, കോലാപ്പൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രൊഡക്ടിനുള്ള നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നത്

Share.

Comments are closed.

Exit mobile version